Moorkhan poster

1980 · song 2

En Kannil Mandaram

From Moorkhan

Credits

Singer
P Jayachandran Chorus
Lyricist
B Manikyam
Composer
AT Ummer

Lyrics

എൻ കണ്ണിൽ  മന്ദാരം വിരിയുമ്പോൾ നിൻ നെഞ്ചിൽ  പുന്നാരം നിറയുമ്പോൾ സുന്ദരീ സന്തോഷം നിൻ മുന്നിൽ തെന്നലായൊഴുകാൻ ഓടി വാ ആടി വാ പാടിവാ  ഹാ ഹേ ഹേ ഹേ മെനിമെനി ഹാപ്പി  റിട്ടേൺസ് ഓഫ് ദി ഡേ ലല്ലലാ ലല്ലാലാ... പനിനീരിൻ തേനരുവീ  പാലാഴി പൂങ്കുരുവീ എൻ മെയ് തഴുകാനായ്  മുന്നിൽ വന്നു നീ നിൻ മുഖം നിൻ സ്നേഹം എന്നുള്ളിൽ നിറയുന്നുവോ ലല്ലലാ ലല്ലാലാ... (എൻ കണ്ണിൽ...) അകതാരിൽ കുളിരിളകി ആവേശത്തളിരിലയിൽ നിന്നെ കാണാനായ്  എന്നും വന്നു ഞാൻ എൻ മോഹം എൻ ദാഹം  നിന്നുള്ളിൽ നീന്തുന്നുവോ ലല്ലലാ ലല്ലാലാ... (എൻ കണ്ണിൽ...)

Published by the catalogue editor. Rights remain with the original creators.