Manjil Virinja Pookkal poster

1980 · song 5

Mizhiyoram nilaavalayo

Credits

Singer
S Janaki
Lyricist
Bichu Thirumala
Composer
Jerry Amaldev

Lyrics

മിഴിയോരം ഉം..ഉം... പനിനീർമണിയോ കുളിരോ ഉം..ഉം... പറയൂ നീ ഇളംപൂവേ മിഴിയോരം നിലാവലയോ പനിനീർ മണിയോ കുളിരോ മഞ്ഞിൽവിരിഞ്ഞ പൂവേ പറയൂ നീ ഇളംപൂവേ ശിശിരങ്ങൾ കടം വാങ്ങും ഓരോ രജനീയാമം (2) എങ്ങോ കൊഴിയും നേരം എന്തേ ഹൃദയം തേങ്ങീ മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ മിഴിയോരം നിലാവലയോ പനിനീർ മണിയോ കുളിരോ മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളംപൂവേ ശലഭങ്ങൾ സ്വരം മൂളും എതോമുരളീ ഗാനം (2) നിറയും സുരഭീമാസം ഇനിയും വരുമോ വീണ്ടും മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളംപൂവേ മിഴിയോരം നിലാവലയോ പനിനീർ മണിയോ കുളിരോ മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളംപൂവേ

Published by the catalogue editor. Rights remain with the original creators.