Manjil Virinja Pookkal poster

1980 · song 3

Manjanikkombil(pathos)

Credits

Singer
S Janaki
Lyricist
Bichu Thirumala
Composer
Jerry Amaldev

Lyrics

മഞ്ഞണിക്കൊമ്പിൽ ഒരു കിങ്ങിണിത്തുമ്പിൽ താനിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലിക്കുരുവി ഇണയെവിടെ തുണയെവിടെ ഇണയെവിടെ തുണയെവിടെ സിന്ദൂരക്കുരുവീ (മഞ്ഞണിക്കൊമ്പിൽ...) ഇണയെവിടെ തുണയെവിടെ ഇണയെവിടെ തുണയെവിടെ സിന്ദൂരക്കുരുവീ മഞ്ഞണിക്കൊമ്പിൽ ഒരു കിങ്ങിണിത്തുമ്പിൽ താനിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലിക്കുരുവി ഇണയെവിടെ തുണയെവിടെ ഇണയെവിടെ തുണയെവിടെ സിന്ദൂരക്കുരുവീ മഞ്ഞണിക്കൊമ്പിൽ... മഞ്ഞിൽ മുങ്ങി തെന്നൽ വന്നു മാവേലിക്കാവിൽ ഒറ്റയ്ക്കൊരു കൊമ്പിൽ  കൂടും കൂട്ടി നീ മഞ്ഞിൽ മുങ്ങി തെന്നൽ വന്നു മാവേലിക്കാവിൽ ഒറ്റയ്ക്കൊരു കൊമ്പിൽ  കിളിക്കൂടും കൂട്ടി നീ ചൊടിയിണകളിലമൃതമോടവനതു- വഴി വന്നു ഒരു ചെറു കുളിരലയിളകി നിന്നോമൽ കരളിൽ മഞ്ഞണിക്കൊമ്പിൽ ഒരു കിങ്ങിണിത്തുമ്പിൽ താനിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലിക്കുരുവി ഇണയരികിൽ തുണയരികിൽ സിന്ദൂരക്കുരുവീ മഞ്ഞണിക്കൊമ്പിൽ.....

Published by the catalogue editor. Rights remain with the original creators.