1980 · song 2
Madamilakanu Meyyake
Credits
- Singer
-
S Janaki
P Jayachandran
- Lyricist
- Ettumanoor Sreekumar
- Composer
- Shankar Ganesh
Lyrics
മദമിളകണു മെയ്യാകെ
മദമിളകണു പെണ്ണാളേ
പെണ്ണാളേ ഹോയ് പെണ്ണാളേ
പുന്നാരമുത്തേ പൂവമ്പനെന്നില്‍
പൂണാരപ്പൂവെയ്തു
ഓ... മദമിളകണതിന്നല്ലേ
മദമിളകണതിന്നല്ലേ
ഇന്നല്ലേ ഹോയ് ഇന്നല്ലേ
പുന്നാരമുത്തേ പൂവമ്പനെന്നില്‍
പൂണാരപ്പൂവെയ്തു..
കണ്ടിട്ട് നിന്നെ കൊതി തീര്‍ന്നില്ല
കരളിന്റെ ദാഹം കുറയുന്നില്ല (2)
ആടാനും പാടാനും ഞാനുണ്ടല്ലോ
ആതിരരാവിലടുത്തുണ്ടല്ലോ (2)
കണ്ടാലും കൊണ്ടാലും
കരളിലെ മോഹമിന്നാറൂല്ലാ
ഓഹോഹോയ് ...
മദമിളകണതിന്നല്ലേ
മദമിളകണതിന്നല്ലേ
ഇന്നല്ലേ ഹോയ് ഇന്നല്ലേ
പുന്നാരമുത്തേ പൂവമ്പനെന്നില്‍
പൂണാരപ്പൂവെയ്തു...
മാനത്തെക്കാവില്‍ ആറാട്ടല്ലേ
മനസ്സിന്റെ മോഹം മേലോട്ടല്ലേ
ആ മാനത്തെക്കാവില്‍ ആറാട്ടല്ലേ
മനസ്സിന്റെ മോഹം മേലോട്ടല്ലേ
മാരന്റെ പൂവില്ലു കാണണല്ലോ
മേലാകെ പൂമദം പൂശണല്ലോ (മാരന്റെ.. )
വില്ലിന്മേലമ്പെല്ലാം അഞ്ചമ്പനെയ്യുമ്പോ
തീരൂലാ ദാഹം ഹോയ് ഹോയ്
(മദമിളകണു മെയ്യാകെ)
Published by the catalogue editor. Rights remain with the original creators.