Kari Puranda Jeevithangal poster

1980 · song 2

Kudamullakkaavile

Credits

Singer
P Jayachandran Ambili
Lyricist
Chirayinkeezhu Ramakrishnan Nair
Composer
MK Arjunan

Lyrics

കുടമുല്ലക്കാവിലെ കുസൃതിക്കാറ്റേ നീ ചെമ്പനീർ മലർ ചുണ്ടിലെ തേൻ നുകർന്നില്ലേ തേൻ നുകർന്നില്ലേ.. (കുടമുല്ല.....) മാരിവില്ലും ചൂടിയെത്തും മേടവാർമുകിലേ (2) നിൻ ആവനാഴിയിൽ പൂവമ്പോ തേൻമഴക്കുളിരോ താലി ചാർത്തിയ രാവിൽ നീയൊരു താമരക്കിണ്ണം നറു തേൻ നിറച്ചു  കൊണ്ടെന്നെ തേടി വന്നില്ലേ (കുടമുല്ല.....) ആലവട്ടം വീശി നിൽക്കും ആവണിപ്പുലരി (2) നീ തേരിലേറി വന്നല്ലോ തേൻ നുകർന്നല്ലോ പാല്‍പ്പുഴയിൽ കുളിച്ചെത്തും പൗർണ്ണമി സന്ധ്യേ നിൻ സ്നേഹദാഹം തേനലയിൽ പടരുകില്ലേ (കുടമുല്ല.....)

Published by the catalogue editor. Rights remain with the original creators.