Kadalkkaattu poster

1980 · song 4

Ozhuki Ozhuki Oduvilee

Credits

Singer
KJ Yesudas S Janaki
Lyricist
Bichu Thirumala
Composer
AT Ummer

Lyrics

ലാ ലാ ലല്ലാലാ.. ലാ ലാ ലല്ലാലാ..... ഓഹോഹോ...  ഒഴുകിയൊഴുകി ഒടുവിലീ പുഴയെവിടെ പോകും ദൂരെ ദൂരെയലയലറും കടലിൽ പോയി ചേരും കടലിൽ പോയി ചേരും (ഒഴുകി...) ഹൊയ്യാ ഹൊയ്‌ലസ ഏലമ്മ ഏലമ്മ ഏലസ്സ (2) കടലിനക്കരെ എന്തുണ്ട് എന്തുണ്ട് കൽക്കണ്ടം പൂക്കുന്ന നാടുണ്ട് നാടുണ്ട് കൽക്കണ്ടം പൂക്കുന്ന നാട്ടിലെനിക്കൊരു കൊട്ടാരം പോലത്തെ വീടുണ്ട് വീടുണ്ട് കല്ലു കൊണ്ടോ അതോ മണ്ണൂ കൊണ്ടോ കൊട്ടാരം തീർത്തത് പൊന്നു കൊണ്ടോ മുത്ത്  കൊണ്ടോ ചില്ലു പതിപ്പിച്ച കൊട്ടാരം അതു ചിപ്പികൾ പാകിയ കൊട്ടാരം കൊട്ടാരം ഹൊയ്യാ ഹൊയ്‌ലസ ഏലമ്മ ഏലമ്മ ഏലസ്സ (2) (ഒഴുകിയൊഴുകി.....) ഏലയ്യ ഏലേലയ്യ ഏലയ്യ ഏലയ്യ (2) കൊട്ടാരത്തിൽ പിന്നാരുണ്ട് ആരുണ്ട് കൊച്ചമ്പുരാട്ടിയിരിപ്പുണ്ട് ഇരിപ്പുണ്ട് കൊച്ചമ്പുരാട്ടിക്ക് കപ്പം കൊടുക്കുവാൻ പോരട്ടെ പോരട്ടെ ഞാൻ കൂടെ.. ഞാൻ കൂടെ പോകേണ്ട എങ്ങും പോകേണ്ട കൊച്ചമ്പുരാട്ടിയെ കാട്ടിത്തരാം കാട്ടിത്തരാം കൊട്ടാരമെന്റെ മനസ്സാണു അതിൽ കൊച്ചമ്പുരാട്ടിയീ പെണ്ണാണ് പെണ്ണാണ് ഹൊയ്യാ ഹൊയ്‌ലസ ഏലമ്മ ഏലമ്മ ഏലസ്സ (2) (ഒഴുകിയൊഴുകി.....) ഏലയ്യ ഏലേലയ്യ ഏലയ്യ ഏലയ്യ

Published by the catalogue editor. Rights remain with the original creators.