1980 · song 5

Thaamarappoovanathile

Credits

Singer
Sreelatha Namboothiri Zero Babu
Lyricist
Ittiraarisa Menon Pappanamkodu Lakshmanan
Composer
Traditional PS Divakar

Lyrics

താമരപ്പൂവനത്തിലെ ശാരികപ്പെണ്ണാളേ നേരിലൊന്നു കാണുവാനായ് മാരനെന്തു ചെയ്യും കളമൊഴിയവൾ ഇണയെ വേർപിരി- ഞ്ഞിരുളിൽ ചേരുകയല്ലേ അഴലിൻ കൂടുകൾ തകരും ഇന്നെന്റെ പ്രണയിനിയെ ഞാൻ കാണും ഓമനപ്പൂന്തേൻമൊഴിയവൾ ഓടിയെത്തും നേരം മാരിവില്ലുകൾ മനസ്സിൽ പൂകുമ്പോൾ മാരനെന്തു ചെയ്യും കവിളിണകളിലഴകിൽ എൻ വിരൽ കുളിരിൽ കുങ്കുമം പൂശും ചിറകുരുമ്മിയും കനവിൽ മുങ്ങിയും കരളലിഞ്ഞൊന്നു ചേരും

Published by the catalogue editor. Rights remain with the original creators.