1980 · song 1

Hridayam Paadunnu

Credits

Singer
KJ Yesudas
Lyricist
Yusufali Kecheri
Composer
KJ Joy

Lyrics

ഹൃദയം പാടുന്നു  എന്റെ ഹൃദയം പാടുന്നൂ (2) നിനക്കു വേണ്ടി നിനക്കു വേണ്ടി നിനക്കു മാത്രം വേണ്ടി ഹൃദയം പാടുന്നു  എന്റെ ഹൃദയം പാടുന്നൂ (2) [ഹൃദയം...] മധുരിതരാഗം മതിവരെ നുകരാൻ മാനസവാതിൽ നീ തുറന്നു (2) എനിക്കു വേണ്ടി എനിക്കു വേണ്ടി എനിക്കു മാത്രം വേണ്ടി ഹൃദയം പാടുന്നു  എന്റെ ഹൃദയം പാടുന്നൂ (2) [ഹൃദയം...] കരളിലെ മോഹം ചിറകടിക്കുന്നു വരുമോ നീയെൻ കണ്മണിയേ വിഷാദഗാനം വിതുമ്പി നിൽക്കും വിപഞ്ചി വീണ്ടും മീട്ടാൻ ഹൃദയം പാടുന്നു  എന്റെ ഹൃദയം പാടുന്നൂ (2) [ഹൃദയം...]

Published by the catalogue editor. Rights remain with the original creators.