1956 · song 7

Jeeveshwaraa Nee Pirinjal

Credits

Singer
P Leela
Lyricist
Thirunayinaarkurichi Madhavan Nair
Composer
Br Lakshmanan

Lyrics

ജീവേശ്വരാ നീ പിരിഞ്ഞാല്‍ ജീവേശ്വരാ നീ പിരിഞ്ഞാല്‍ ജീവിപ്പതെങ്ങനെ ഞാന്‍ ജീവേശ്വരാ നീ പിരിഞ്ഞാല്‍ ഈ വേദനക്കന്ത്യമേകാന്‍ നീയെന്നുപോരുമെന്‍ നാഥാ നീയെന്നുപോരുമെന്‍ നാഥാ ജീവേശ്വരാ നീ പിരിഞ്ഞാല്‍ എന്നെതിരഞ്ഞു നീ എങ്ങു പോയീ ഞാന്‍ നിന്നെപിരിഞ്ഞു നിരാശയായി എന്നെ തുണയ്ക്കുവാന്‍ നീ വരുമോ എന്‍വിളി നിന്‍കാതിലെത്തീടുമോ ജീവേശ്വരാ നീ പിരിഞ്ഞാല്‍ ചതിയന്‍ ഈ ദുഷ്ടന്‍ എന്‍ മെയ് തൊടില്ലാ ചതിയെങ്കിലീഞാനെതിര്‍ക്കുമെല്ലാം വിധിയെങ്കിലാട്ടേ മരിയ്ക്കുവാനീ കഥകേട്ടു പൊട്ടിക്കരയുമോ നീ

Published by the catalogue editor. Rights remain with the original creators.