1980 · song 5

Pavizhavum muthum

From Deepam

Credits

Singer
Vani Jairam
Lyricist
Sathyan Anthikkad
Composer
Shyam

Lyrics

പവിഴവും മുത്തും  ചൊരിഞ്ഞു മനസ്സിലെ വീടിൽ പത്മബിന്ദു  (2) പ്രണയത്തിൻ ശ്രുതി മീട്ടി വരും സംഗീതമേ നീയെന്നിൽ പുതിയൊരു സ്വരം പകരൂ (പവിഴവും...) കരിമുകിൽ മാനത്തും ദീപമുയർന്നൂ കരിനാഗങ്ങൾ പോലെയാടി നിഴലും നിലാവും (2) മുഖപടം മാറ്റാതെ ആ‍..ആ...ആ മുഖപടം മാറ്റാതെ കിന്നര സ്വപ്നങ്ങൾ ഹൃദയത്തിൽ ചൊരിയുന്നു പൊന്നിൻ മാലിക (പവിഴവും..) കടമിഴിക്കോണിലും രാഗമുണർന്നൂ മൃദുഭാവങ്ങൾ താളമിട്ടു ഹൃദയ വിപഞ്ചിയിൽ കരളിലെ തീരങ്ങൾ ആരെയോ തേടുമ്പോൾ (2) മറയല്ലേ ഇനിയും നീ കനവിൻ ദീപമേ (പവിഴവും...)

Published by the catalogue editor. Rights remain with the original creators.