1980 · song 4

Sulalitha Pada vinyaasam

Credits

Singer
KJ Yesudas
Lyricist
Mullanezhi
Composer
G Devarajan

Lyrics

സുലളിത പദവിന്യാസം സുമസമ മൃദു പത്മാസ്യം മദന ഹൃദയ പരവേശം നടന സദന പരിതോഷം ( സുലളിത..)   ചഞ്ചല ചഞ്ചല  നൃത്ത തരംഗം ശിഞ്ജിത രഞ്ജിത മഞ്ജുള രംഗം (2) ഉന്മദമാനസ മധുരാവേശം മന്മഥ ലാലസ മണ്ഡപദേശം (സുലളിത..)   നൃത്യതി നൃത്യതി നൂപുരനാദം ഹൃദ്യതി ഹൃദ്യതി നൂതന രാഗം (2) സദാപി സദാപി രചനാരഡിതം ത്രികാല ഭയാദിഗമനാചരിതം (സുലളിത..)

Published by the catalogue editor. Rights remain with the original creators.