1980 · song 1

Ithiripoove Chuvannapoove

Credits

Singer
P Madhuri
Lyricist
Mullanezhi
Composer
G Devarajan

Lyrics

ഇത്തിരിപ്പൂവേ ചുവന്ന പൂവേ ഇന്നെനിക്കായ് വിരിഞ്ഞ പൂവേ ഇതളെണ്ണുമെന്നിലെ പൂ വിരിയാൻ ഇനിയെത്ര നാളൊണ്ട് പൂവേ (ഇത്തിരി...)   പുലരിയിലാറ്റിൻ കുളി കഴിഞ്ഞ് പുളകത്തിൻ മാറിൽ കുളിരണിഞ്ഞ് തുളസിപ്പൂവായ് ഞാൻ തൊഴുതു നിൽക്കും ഒരു ദിവസം ഞാനാ മടിയിൽ വീഴും ലലലലാ.....ലാലാലാ... (ഇത്തിരി...)

Published by the catalogue editor. Rights remain with the original creators.