Chamaram poster

1980 · song 1

Kathiraadum Vayalil

From Chamaram

Credits

Singer
KJ Yesudas
Lyricist
Poovachal Khader
Composer
MG Radhakrishnan

Lyrics

കതിരാടും വയലിൽ  കുളിരോടും വഴിയിൽ ഇനിയും നീ ഇതിലേ നിഴലായ് കൂടെ വരൂ (കതിരാടും...) കതിരാടും വയലിൽ  കുളിരോടും വഴിയിൽ... നീലമേഘമകലേ മുടിപ്പീലി മേഘമരികേ... (നീലമേഘ...) അതിലെന്റെ മേനി പൊതിയാൻ  വരൂ സഖീ നീ ഒഴുകി ഒഴുകി ഒഴുകി (കതിരാടും...) കതിരാടും വയലിൽ  കുളിരോടും വഴിയിൽ... സന്ധ്യ മേയും ചെരുവിൽ തളിരോല നൽകും തണലിൽ (സന്ധ്യ മേയും...) ദലമർമ്മരങ്ങൾ പകരും സുഖം സഖീ  ഈ ലയന ലയന ലയനം (കതിരാടും...) കതിരാടും വയലിൽ  കുളിരോടും വഴിയിൽ...

Published by the catalogue editor. Rights remain with the original creators.