1980 · song 4
Swapnam Swayamvaramaayi
Credits
- Singer
-
KJ Yesudas
S Janaki
- Lyricist
- B Manikyam
- Composer
- AT Ummer
Lyrics
സ്വപ്നം സ്വയംവരമായി സ്വർഗ്ഗീയസ്വയംവരമായി
അകലേ ദു:ഖമകലേ അരുകിൽ നീയെന്നരുകിൽ
സ്നേഹമയീ... സഖീ നീയെന്നരുകിൽ (സ്വപ്നം..)
അലിയൂ എന്നിലലിയൂ ദേവാ
അലിന്നലിഞ്ഞനുഭവിക്കൂ (അലിയൂ..)
സുഖലോലമണിമഞ്ജരഥം തെളിക്കൂ
എന്റെ പത്മരാഗരഥം തെളിക്കൂ.. ദേവാ.. (സ്വപ്നം..)
ഒഴുകാമോളങ്ങളായി ദേവി
നമുക്കൊഴുകാം തീരങ്ങൾ തേടി (ഒഴുകാ..)
പിരിയാതെ അകലാതെ ഒന്നായി
ആത്മാവിലാത്മാവ് ചേർത്തൊഴുകാം (സ്വപ്നം..)
Published by the catalogue editor. Rights remain with the original creators.