1980 · song 3

Mukhakkuru Kavilinayil

Credits

Singer
KJ Yesudas
Lyricist
Mankombu Gopalakrishnan
Composer
Shankar Ganesh

Lyrics

മുഖക്കുരുക്കവിളിണയിൽ ഓ..ഓ..ഓ.. മുഖക്കുരുക്കവിളിണയിൽ മുൻകോപം മുളപ്പിച്ച് മുത്തുമണി കവിളിണയിൽ പരിഭവം നിറച്ചു വെച്ച് കൊല്ലാതെ കൊല്ലുമെന്റെ മല്ലാക്ഷീ പ്രിയവല്ലഭനോടു നീ പിണങ്ങാതെ... കൊല്ലാതെ കൊല്ലുമെന്റെ മല്ലാക്ഷീ പ്രിയവല്ലഭനോടു നീ പിണങ്ങാതെ... പ്രിയവല്ലഭനോടു നീ പിണങ്ങാതെ... തീ പാറും കണ്ണീണയിൽ നാണം വരില്ലേ ചൂടേറും കരളിനുള്ളിൽ കരുണ വരില്ലേ(2) വെറി പിടിച്ചും കലിയെടുത്തും മുഖം തിരിച്ചും ഗമ നടിച്ചും(2) പിണങ്ങി നിന്നാൽ പെണ്മണീ നീ മെലിഞ്ഞു പോകില്ലേ മെലിഞ്ഞു പോയാൽ എൻ ഹൃദന്തം തകർന്നു പോവില്ലേ (മുഖക്കുരു...) തേനൂറും യൗവനം ഞാൻ നോക്കിക്കൊതിച്ചേ രോമാഞ്ചം മെയ് നിറയെ ചാർത്തിപ്പുതച്ചേ (2) ഇടയുലഞ്ഞും ഇതൾ വിടർന്നും മുഖം കുനിച്ചും നഖം കടിച്ചും (2) ഒതുങ്ങി വന്നാൽ പെണ്ണു നെഞ്ചിൽ പടർന്നു പോകുമല്ലോ തുടിച്ചുണരും തങ്കക്കുടങ്ങൾ ഉടഞ്ഞു പോകുമല്ലോ (മുഖക്കുരു...)

Published by the catalogue editor. Rights remain with the original creators.