1980 · song 1
Kuyile
Credits
Lyrics
ഹാപ്പി ബർത്ഡേഡേ റ്റു യു
ഹാപ്പി ഹാപ്പി ബർത്ഡേ റ്റു യു
ഹാപ്പി ബർത്ഡേഡേ റ്റു യു
ഹാപ്പി ഹാപ്പി ബർത്ഡേ റ്റുയു
ഹാപ്പി ബർത്ഡേഡേ റ്റു യു
രാധാ രമണീ... രാധാ രമണീ
കുയിലേ കുറുകുഴലൂതാൻ വാ
കുറുമൊഴിമുല്ലേ പൂവാട താ
കുളിരു കൊണ്ടോടി വാ പൂന്തെന്നലേ
തിരുവാതിരനാൾ പൂത്തിരുന്നാൾ
ഈ തിരുവാതിരനാൾ പൂത്തിരുന്നാൾ
കുയിലേ കുറുകുഴലൂതാൻ വാ
ഓരായിരം പൂത്തിരുന്നാൾ
ഓരായിരം പൂപ്പിറന്നാൾ
ഓരായിരം പൂത്തിരുന്നാൾ
ഓരായിരം പൂപ്പിറന്നാൾ
ലലല്ല ലാ
കതിരവൻ തൻ കാണിക്കയോ
കണിമലരോ മാണിക്കമോ
കതിരവൻ തൻ കാണിക്കയോ
കണിമലരോ മാണിക്കമോ
ഒരു ഞെട്ടിലാടുന്ന ഒരിണപ്പൂക്കളോ
ഇടം വലം മാലാഖകളോ
ഈണം പാടുന്നൂ ഈണം പാടുന്നൂ
കുയിലേ കുറുകുഴലൂതാൻ വാ
ഓരായിരം പൂത്തിരുന്നാൾ
ഓരായിരം പൂപ്പിറന്നാൾ
ഓരായിരം പൂത്തിരുന്നാൾ
ഓരായിരം പൂപ്പിറന്നാൾ
തിരുവരങ്ങിൽ പൂവരങ്ങിൽ
കുരുകുരുന്നാം കാലടികൾ
തിരുവരങ്ങിൽ പൂവരങ്ങിൽ
കുരുകുരുന്നാം കാലടികൾ
അല തല്ലും താളത്തിന്നഴകലകൾ
ഓരായിരം പൊന്നാതിരകൾ
ഓടിയെത്തുന്നു ഓടിയെത്തുന്നു
(കുയിലേ....)
Published by the catalogue editor. Rights remain with the original creators.

