1980 · song 1
Manjappalunkil
Credits
- Singer
-
P Susheela
Chorus
- Lyricist
- Madhu Alappuzha
- Composer
- KJ Joy
Lyrics
മഞ്ഞപ്പളുങ്കില്‍ കടഞ്ഞെടുത്ത
മഞ്ജുളാംഗികൾ ഞങ്ങൾ (2)
മലർക്കുടയേന്തി മദമഴിഞ്ഞാടും
മലർക്കുടയേന്തി മദമഴിഞ്ഞാടും
മന്മഥ നര്‍ത്തകിമാര്‍
ജലതരംഗം താളത്തിലാടും
ജപ്പാന്‍സുന്ദരിമാര്‍ (2)
ജപ്പാന്‍സുന്ദരിമാര്‍ (മഞ്ഞപ്പളുങ്കില്‍...)
ലാല്ലല ലല്ലല ലാ...ലാ...
ലാല്ലല ലല്ലല ലാ...
തിരുവാതിരനാള്‍ തുടികുളിച്ചൂ
തിരുവാതിരനാള്‍ തുടികുളിച്ചൂ
തുടികുളി ശൃംഗാരപ്പാട്ടുപാടി
തുടികുളി ശൃംഗാരപ്പാട്ടുപാടി
കളമൊഴിമാരേ കാളിന്ദീതീരത്തില്‍
കളമൊഴിമാരേ കാളിന്ദീതീരത്തില്‍
കണ്ണന്റെ ലീലകള്‍ പാടിയാടാം
കരളിലെ മോഹങ്ങള്‍ പാടിയാടാം (തിരുവാതിരനാള്‍...)
പൊന്നില്‍ പൊതിഞ്ഞ നാട്
പാദുഷമാരുടെ നാട് (2)
അനംഗനര്‍ത്തകി അപ്സരസുന്ദരി
അനാര്‍ക്കലിയുടെ നാട്
(പൊന്നില്‍ പൊതിഞ്ഞ..)
ഒമർഖയാമിന്‍ കവിതകള്‍ വിടരും
ഒമർഖയാമിന്‍ കവിതകള്‍ വിടരും
പ്രമദോദ്യാനം വിളിക്കുന്നു
സോളമന്റെ പ്രണയിനി പാടും
സിയോൺ താഴ്‌വര വിളിക്കുന്നു
(പൊന്നില്‍ പൊതിഞ്ഞ...)
Published by the catalogue editor. Rights remain with the original creators.