Nirmala poster

1948 · song 3

Daivame Paalaya

From Nirmala

Credits

Singer
P Leela
Lyricist
G Sankara Kurup
Composer
EI Warrier PS Divakar

Lyrics

ദൈവമേ പാലയാ  നിഹത ഞാന്‍ ദയാലയാ ദൈവമേ പാലയാ  നിഹത ഞാന്‍ ദയാലയാ ദൈവമേ. . .  സാഹസം ചെയ്തുപോയ് സഹജയോടലിവിനാല്‍ തടവിലിഹ കരള്‍ നീറി കനിയണേ നീയേഴയില്‍ തടവിലിഹ കരള്‍ നീറി കനിയണേ നീയേഴയില്‍ ദൈവമേ പാലയാ  നിഹത ഞാന്‍ ദയാലയാ ദൈവമേ. . .  ഞാന്‍ അനാഥഭജനപരാ തവപദം സദാശ്രയം ഞാന്‍ അനാഥഭജനപരാ തവപദം സദാശ്രയം രോഗിണി സോദരി അകലെ വാഴ്വുമാലിനാല്‍ രോഗിണി സോദരി അകലെ വാഴ്വുമാലിനാല്‍ അതിവിവശാ ചൊരികയേ കരുണതന്‍ പേമാരിയേ അതിവിവശാ ചൊരികയേ കരുണതന്‍ പേമാരിയേ ദൈവമേ പാലയാ  നിഹത ഞാന്‍ ദയാലയാ ദൈവമേ. . .

Published by the catalogue editor. Rights remain with the original creators.