1979 · song 2

Manmadhapuriyile

Credits

Singer
P Jayachandran Vani Jairam
Lyricist
Chirayinkeezhu Ramakrishnan Nair
Composer
MK Arjunan

Lyrics

മന്മഥപുരിയിലെ നിശാസുന്ദരീ മലരമ്പെയ്തു നീ പൂമിഴിയാല്‍ മനസ്സിനെ പുഷ്പവിമാനത്തിലുയര്‍ത്തി മദിരാചഷകങ്ങള്‍ പകരൂ (മന്മഥ...) പകരൂ നീ പകരൂ പുണരൂ വാരിപ്പുണരൂ സ്വപ്നസുഗന്ധിയായ് വിടരൂ പുഷ്പലതികയായ് പടരൂ സ്വപ്നസുഗന്ധിയായ് വിടരൂ മാറില്‍ പുഷ്പലതികയായ് പടരൂ ഉന്മാദസംഗീതമുണര്‍ത്തൂ - എന്നെ ഉല്ലാസത്തിരകളിലുയര്‍ത്തൂ (മന്മഥ...) ലഹരി ഈ ലഹരി മധുരാനന്ദലഹരി നിത്യവസന്തമായ് ഉണരൂ മുദ്രയിലിതളായ് വിരിയൂ നിത്യവസന്തമായ് ഉണരൂ ചുംബനമുദ്രയിലിതളായ് വിരിയൂ ഹര്‍ഷമാം പൊന്‍മലര്‍ക്കുളിരില്‍ സ്വര്‍ണ്ണമത്സ്യമായ് ചിറകുവിടര്‍ത്തൂ (മന്മഥ...)

Published by the catalogue editor. Rights remain with the original creators.