1979 · song 4

Udyaanapushpame

Credits

Singer
KJ Yesudas S Janaki
Lyricist
Chirayinkeezhu Ramakrishnan Nair
Composer
AT Ummer

Lyrics

ഉദ്യാനപുഷ്പമേ ഉന്മാദഗീതമേ ഈറൻസന്ധ്യയിലുണരൂ ഈ സമീരനെ പുണരൂ ഈറൻസന്ധ്യയിലുണരൂ ഈ സമീരനെ പുണരൂ (ഉദ്യാനപുഷ്പമേ...) പാൽക്കുടമേന്തും പൗർണ്ണമിരാവേ നീ വരവേല്ക്കും മകരന്ദമലർമാധുരി ചൊരിയും ഹൃദയത്തിലൊരു പൂത്തിരി പടരും പതിവായ് കതിര്‍പോല്‍ പനിനീരലയായ് ഈറൻസന്ധ്യയിലുണരൂ ഈ സമീരനെ പുണരൂ ഈറൻസന്ധ്യയിലുണരൂ ഈ സമീരനെ പുണരൂ ജാലകമാളും മനസ്സിന്റെ നറു നീലദുകൂലം പ്രണയത്തിൻ മലർവാടിയിലേതോ പ്രതിനവരസ നാടകമാടും മരതകം ചാർത്തും മണിവീണപൊഴിയും ദേവഗാന്ധാര രാഗം ഈ പ്രേമഗന്ധർവ്വ ഗാനം ഈറൻസന്ധ്യയിലുണരൂ ഈ സമീരനെ പുണരൂ ഉദ്യാനപുഷ്പമേ ഉന്മാദഗീതമേ ഉദ്യാനപുഷ്പമേ ഉന്മാദഗീതമേ ലാലലാലാലലാലാ ലാലലാലാലലാലാ

Published by the catalogue editor. Rights remain with the original creators.