1979 · song 2

Madyamo maayayo

Credits

Singer
S Janaki
Lyricist
Chirayinkeezhu Ramakrishnan Nair
Composer
AT Ummer

Lyrics

മദ്യമോ മായയോ സത്യമോ മിഥ്യയോ  സ്വർഗ്ഗമോ സ്വപ്നമോ ദാഹമോ രാഗമോ (മദ്യമോ..)  മദ്യമോ മായയോ സത്യമോ മിഥ്യയോ  സ്വർണ്ണ നാഗംപോലെ ഞാൻ നിന്റെ മുന്നിൽ നൃത്തമാടും  മന്ദമായ് നീ ചിന്തമാറി വാടി മലരുപോലെ വീഴും (സ്വർണ്ണ...)  സമയായ് സകലവും സജ്ജമായ് വരിക നീ  (2)  മദ്യമോ മായയോ സത്യമോ മിഥ്യയോ  സ്വർഗ്ഗമോ സ്വപ്നമോ ദാഹമോ രാഗമോ നീയും ഞാനും ആടും നേരം മായാ മന്ദാരപൂവിടരും  ആ നേരം പാരിജാതം വനവേടന്റെ കയ്യിലാകും (നീയും..)  ഇവിടെ നീ ഇരുളിലായ് അവിടെയോ പുലരിയായ്  (2)  മദ്യമോ മായയോ സത്യമോ മിഥ്യയോ  സ്വർഗ്ഗമോ സ്വപ്നമോ ദാഹമോ രാഗമോ   മദ്യമോ മായയോ സത്യമോ മിഥ്യയോ

Published by the catalogue editor. Rights remain with the original creators.