Thuramukham poster

1979 · song 6

Raavininnoru penninte

Credits

Singer
KJ Yesudas
Lyricist
Poovachal Khader
Composer
MK Arjunan

Lyrics

രാവിനിന്നൊരു പെണ്ണിന്റെ നാണം തേൻ കടലിലു ബൈത്തിന്റെ ഈണം (2) ഖൽബിലിന്നൊരു പൂന്തട്ടം പൂ തൊടുക്കുണ ചേലാണു റംസാൻ പിറ പോലാണു റംസാൻ പിറ പോലാണു (രാവിനിന്നൊരു..) തിരമാല കെട്ടിയ കെസ്സുകൾ കേട്ട് അസർ മുല്ല ചുണ്ടിലുമരിമുല്ല പൂത്തു (2) വളയിട്ട കൈകൊണ്ടു മുഖം  മറച്ച് വലയിട്ടതെന്തിനു മിഴിയാളെ നീയ് താന തിന്തിന തിന്തിന്നോ തന തന തിന്തിന തിന്തിന്നോ താന തിന്തിന തന തന തിന്തിന താന തിന്തിന തിന്തിനൊ താന തിന്തിന തന തന തിന്തിന താന തിന്തിന തിന്തിനൊ (രാവിനിന്നൊരു,...)

Published by the catalogue editor. Rights remain with the original creators.