Thuramukham poster

1979 · song 5

Oru premalekhanam

Credits

Singer
Vani Jairam
Lyricist
Poovachal Khader
Composer
MK Arjunan

Lyrics

ഒരു പ്രേമലേഖനം എഴുതി മായ്ക്കും തോഴികളേ തിരമാലകളേ ഏതു കരയിൽ നിന്നാണോ ഇവിടെ വരുന്നതു നിങ്ങൾ (ഒരു പ്രേമ..) രാഗാർദ്ര ചിന്തകൾ പൂവിടർത്തും മാരിവിൽ പക്ഷികൾ കൂടു വെയ്ക്കും (2) മാലാഖമാരുടെ നക്ഷത്ര  ദ്വീപുകൾ കാണുവാൻ ഞാൻ കൊതിച്ചൂ കാണുവാൻ ഞാൻ കൊതിച്ചൂ (ഒരു പ്രേമ..) ഏകാന്തതയുടെ ചില്ലടർത്തീ ഏഴു സ്വരങ്ങൾ തൻ തേനൊഴുക്കീ (2) നിങ്ങൾ മടങ്ങും വിദൂരമാം തീരത്ത് എന്നെയും കൊണ്ടു പോകൂ എന്നെയും കൊണ്ടു പോകൂ (ഒരു പ്രേമ..)

Published by the catalogue editor. Rights remain with the original creators.