Sarapanjaram poster

1979 · song 4

Sringaaram virunnorukki

Credits

Singer
P Susheela
Lyricist
Yusufali Kecheri
Composer
G Devarajan

Lyrics

ശൃംഗാരം വിരുന്നൊരുക്കീ തേൻ കിണ്ണം ചുണ്ടിലൊതുക്കി തളിരിടുന്ന മേനിയൊന്നു തഴുകൂ മതി മറന്നു ലഹരിയിൽ മുഴുകൂ (ശൃംഗാരം) മാനിളം മിഴികളിൽ മദജലം മെയ്യിലും കരളിലും സുമദളം മൃദുലമെൻ മാനസം മധുചഷകം ഈ ഹൃദന്തമദിരയൊന്നു നുകരൂ (ശൃംഗാരം) പാതിരാകാറ്റിനും പരിമളം കാട്ടിലെ കുയിലിനും കളകളം ഇനിയുമെന്ത് തടസ്സം ഉണരുനരൂ ഇ വസന്ത കുസുമമൊന്നു മുകരൂ (ശൃംഗാരം)

Published by the catalogue editor. Rights remain with the original creators.