Puthiya Velicham poster

1979 · song 2

Aararo Swapnajaalakam

Credits

Singer
Ambili
Lyricist
Sreekumaran Thampi
Composer
Salil Chowdhury

Lyrics

ആ...ആ... ആരാരോ സ്വപ്നജാലകം തുറന്നു കടന്നതാരോ ആത്മാവിൻ രാഗരാജികൾ പകർന്നു മറഞ്ഞതാരോ വിജനതയിലും രസം വിരഹവുമൊരു സുഖം ( പ്രിയേ ഇതു പഠിപ്പിക്കുവാനോ പിണങ്ങി നീ പിരിഞ്ഞു പോയ് പ്രേമഗായകാ ഇതളിടും പുളകമായ് നീ വരില്ലേ ( ആരാരോ) ഉറങ്ങാത്ത രാവിൽ തിളങ്ങുന്ന മോഹം വരച്ചൂ നിൻ രൂപം മനസ്സിന്റെ താളിൽ ( ദിവാസ്വപ്നജാലങ്ങൾ എഴുത്തിന്നു ദേവനേകുന്നു ( ആരാരോ) ഇടവപ്പേമാരി വരുമെന്നു കേട്ടു ഇരുന്നു ഞാൻ പുത്തന്മുകിൽ മാല കാണാൻ ( ഓടും ശ്യാമമേഘങ്ങൾ ഒരുച്ച്ചു ദൂതു പോകുമോ ( ആരാരോ)

Published by the catalogue editor. Rights remain with the original creators.