1979 · song 3

Laharee Aanandalaharee

From Prabhu

Credits

Singer
KJ Yesudas
Lyricist
Ettumanoor Sreekumar
Composer
Shankar Ganesh

Lyrics

ലഹരി ആനന്ദലഹരി ലഹരി ആനന്ദലഹരി അനുപമ ലഹരി അനവദ്യ ലഹരി (2) ലാസ്യ ലാവണ്യ ലഹരീ (2) ഇതനുഭൂതി ലയ പരിലാളന ലഹരി ലഹരി ലഹരി (ലഹരി ആനന്ദലഹരി ...) മൃഗമദ പങ്ക സുഗന്ധം തൂകി മൃദുല കളേഭര സുകൃതിനിയായി (2) മദിതവികാര സരസ്സില്‍ വിരിയും (2) മധുമയ ശൃംഗാര ലഹരി ലഹരി ലഹരി ലഹരി (ലഹരി ആനന്ദലഹരി ...) താലവനങ്ങളില്‍ അമൃതം തൂകി കരുണ മദാലസ സ്വരലയമായി (2) പ്രസിത വികാര വിപഞ്ചിയിലുണരും (2) തരളിത സംഗീത ലഹരി (ലഹരി ആനന്ദലഹരി ...)

Published by the catalogue editor. Rights remain with the original creators.