1979 · song 4

Odivarum Kaattil

Credits

Singer
P Susheela
Lyricist
Yusufali Kecheri
Composer
K Raghavan

Lyrics

ഓടിവരും കാറ്റിൽ ഓടിവരും കാറ്റിൽ  ഒരു മധുരഗാനം പാടൂ ...പാടൂ പാടൂ ..പാടൂ ...കൂട്ടുകാരാ... പാഴ് മുളം കാട്ടിലെ പാട്ടുകാരാ.. (ഓടിവരും...) പുല്ലാങ്കുഴലുമായ് ... പുല്ലാങ്കുഴലുമായ്    ഓ..ഓ...ഓ.... പുല്ലാങ്കുഴലുമായ് പൂങ്കാവനങ്ങളിൽ പാടിയാടി നടന്നപ്പോൾ കണ്ടുവോ ഓ..ഓ..ഓ.. ഒരു കരിമീശക്കാരനെ കണ്ടുവോ കണ്ടുവോ നീ കണ്ടുവോ (ഓടിവരും.....) മെയ്യാകെ കുളിരുമായ് മെയ്യാകെ കുളിരുമായ് ഓ....ഓ...ഓ... മെയ്യാകെ കുളിരുമായ്  അങ്ങാടിക്കവലയിൽ ചൂളമിട്ടു നടന്നപ്പോൾ കണ്ടുവോ ഓ...ഓ...ഓ.... എന്റെ മണവാളച്ചെറുക്കനെ കണ്ടുവോ കണ്ടുവോ നീ കണ്ടുവോ (ഓടിവരും.....) ----------------------------------------------------------------------

Published by the catalogue editor. Rights remain with the original creators.