1979 · song 2

Daaham njaanoru daaham

Credits

Singer
KJ Yesudas
Lyricist
Yusufali Kecheri
Composer
K Raghavan

Lyrics

ദാഹം ഞാനൊരു ദാഹം ദാഹം നീയൊരു ദാഹം ആദാമില്‍ കൂടി ഹവ്വയില്‍ കൂടി തലമുറ കൈമാറും സംഗമ ദാഹം ദാഹം ഞാനൊരു ദാഹം ഞരമ്പുകള്‍ക്കുള്ളില്‍ ഒഴുകുന്നതെല്ലാം ലഹരി തന്‍ തീത്തൈലമാണോ മേളം മുഴങ്ങുന്നു താളം മുറുകുന്നു കരളില്‍ കടുംതുടിയാണോ (ദാഹം ..) കണ്ടാല്‍ പരസ്പരം ചേരാനടുക്കുന്ന കാന്തവും ലോഹവും പോലെ കാലം തടുത്താലും ലോകം വെറുത്താലും ഹൃദയങ്ങളൊന്നായ് ചേരും (ദാഹം ..) ---------------------------------------------------------

Published by the catalogue editor. Rights remain with the original creators.