1979 · song 4
Varika Nee Vasanthame
Credits
- Singer
-
S Janaki
Jolly Abraham
- Lyricist
- Chirayinkeezhu Ramakrishnan Nair
- Composer
- AT Ummer
Lyrics
ആ...ആ....ആ...
വരിക നീ വസന്തമേ
വളർമതി കിരണമേ (2)
വഴി നീളെ ഞാനും കൂടി
വരവേല്‍പ്പിനായ് ഒരുങ്ങാൻ (2)
(വരിക നീ..)
മണവാളൻ വന്ന നേരം
മനസ്സിന്റെ മൗനഗാനം (2)
വയൽപൂവിൻ കാതിൽ വീഴും
ഈണമോ നാദമോ താളമോ
(വരിക നീ..)
അനുരാഗ ബിന്ദുതൂകി
അകതാരിൽ നീ മയങ്ങും (2)
ഇനിയെത്ര പ്രേമപുഷ്പം വീഥികൾ
മോഹമായ് വിടരുമോ
(വരിക നീ..)
Published by the catalogue editor. Rights remain with the original creators.