1979 · song 4

Oru chirikaanaan

Credits

Singer
KJ Yesudas
Lyricist
Poovachal Khader
Composer
Shyam

Lyrics

ഒരു ചിരി കാണാൻ കൊതിയായീ ഒരു മലർ കാണാൻ കൊതിയായീ എന്നെ ഉണർത്തിയ ധന്യേ നിൻ മുഖം കണ്ടാൽ മതിയായീ (ഒരു ചിരി...) പ്രഭാതമേ നിൻ നിറമേതോ പ്രകാശമേ നിൻ ഇടമേതോ (2) അഴകുകൾ മൂടും ഇരുളേ എൻ പകലിൻ തേരെവിടെ എവിടെ (ഒരു ചിരി...) പ്രശാന്തതെ നിൻ കനിവെന്നിൽ പ്രശാന്ത ദർശനം അരുളുമ്പോൾ (2) സ്വരങ്ങളെഴുതി തെളിയും നിൻ മഴവിൽ കൂടെവിടെ എവിടെ (ഒരു ചിരി...)

Published by the catalogue editor. Rights remain with the original creators.