1979 · song 1

Aanungalennal

Credits

Singer
Ambili Chorus Sreekanth
Lyricist
Poovachal Khader
Composer
Shyam

Lyrics

ആണുങ്ങളെന്നാൽ പൂവാണ് ചേട്ടാ പെണ്ണുങ്ങളെന്നാൽ തീയാണ് ചേച്ചീ നാമിന്നുചൊന്നാൽ ബോറാണെടെ ഹേ ആണുങ്ങളെന്നാൽ പൂവാണ് ചേട്ടാ പെണ്ണുങ്ങളെന്നാൽ തീയാണ് ചേച്ചീ നാമിന്നുചൊന്നാൽ ബോറാണെടെ വാലാ കോലാ പോവാതെ വന്നെ നിന്നെ പോവാതെ പൂവാലരെ നേരെചൊവ്വേ നാല് പത്തു മാന്യരെത്തുമ്പോൾ അയ്യോ പൊന്നേ മാറിയങ്ങ് പോണതെന്താണേ ശാപ്പാട്ട് രാമാ പൂരിബജി വേണ്ടേ എന്നാലും പെണ്ണ് പെണ്ണാണേ നീലക്കല്ലാണേ കല്ലാണേ നേരാണേ പൊന്നളിയാ പൊല്ലാപ്പ് ചങ്ങാതിമാരെ വേണം ചില്ല്വാനം സാറേ ഈ കൈയ്യാല് ഹേ തന്നാലും ഈ പള്ളേലരച്ചായയ്ക്ക് ഒന്നോ രണ്ടോ കാശു തരൂ എരിപൊരി വെയിലൊഴുകിടുമൊരു വഴിപിരിഞ്ഞു നീ പോകാതെ എന്നാലും പെണ്ണ് പെണ്ണാണേ നീലക്കല്ലാണേ കല്ലാണേ നേരാണേ പൊന്നളിയാ പൊല്ലാപ്പ് ആണുങ്ങളെന്നാൽ പൂവാണ് ചേട്ടാ പെണ്ണുങ്ങളെന്നാൽ തീയാണ് ചേച്ചീ നാമിന്നുചൊന്നാൽ ബോറാണെടെ നാമിന്നുചൊന്നാൽ ബോറാണെടെ

Published by the catalogue editor. Rights remain with the original creators.