1979 · song 3

Sneham daivam ezhuthiya

Credits

Singer
P Susheela Raju Felix
Lyricist
Yusufali Kecheri
Composer
G Devarajan

Lyrics

സ്നേഹം ദൈവമെഴുതിയ കാവ്യം ദുഃഖമാണതിലാദ്യന്തം ദുർലഭമാണതിലാനന്ദം ദുർഗ്രഹമാണതിൻ വേദാന്തം അകലെ അകലെ സംഗമവേദിയിലണയും നമ്മൾ ഒരു നേരമെങ്കിലും അടുക്കാനാകാതെ എങ്ങനെയലിയും തമ്മിൽ എങ്ങനെയലിയും തമ്മിൽ ( സ്നേഹം..) മിഴിയിൽ ഊറും കദനമലരായ് കഴിയും നമ്മൾ വിധിയുടെ കൈകൾ വിലങ്ങായ് മ്റ്റും വിവാഹസ്വപ്നങ്ങളാകെ വിവാഹസ്വപ്നങ്ങളാകെ (സ്നേഹം..)

Published by the catalogue editor. Rights remain with the original creators.