1979 · song 1

Mundirichaarinu lahariyundo

Credits

Singer
P Madhuri
Lyricist
Yusufali Kecheri
Composer
G Devarajan

Lyrics

മുന്തിരിച്ചാറിനു ലഹരിയുണ്ടോ ചെന്തളിർ ചുണ്ടിലെ ചുംബനത്തോളം മുന്തിരിച്ചാറിനു മധുരമുണ്ടോ മധുരമുണ്ടോ     പനിനീർപൂവിനു കാന്തിയുണ്ടോ പവിഴം വിരിയും നിൻ പുഞ്ചിരിയോളം പൂവിനു കാന്തിയുണ്ടോ നുകരൂ പ്രിയനേ ഈ ആനന്ദമധുരാസവം നുകരൂ നുകരൂ പ്രിയനേ (മുന്തിരി...)   ഹേമന്തരാത്രിക്ക് കുളിരുണ്ടോ താരുണ്യം പണിയുമെൻ പൂമേനിയോളം രാത്രിക്കു കുളിരുണ്ടോ നുകരൂ പ്രിയനേ ഈ വാസന്ത മധു മഞ്ജരി പുണരൂ പുണരൂ പ്രിയനേ (മുന്തിരി,..)

Published by the catalogue editor. Rights remain with the original creators.