1956 · song 6

Mazhamukile Neeridumee

Credits

Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

മഴമുകിലേ മഴമുകിലേ നീറിടുമീ പാരിലൊന്നു പെയ്യൂ ആ. . . ആ. . . ആ. . .  കതിരണി വല്ലികള്‍ വളരുകയാം പൂവാടികളെല്ലാമേ പാടുകയാം ആ. . . ആ. . . . ആ. . .

Published by the catalogue editor. Rights remain with the original creators.