1979 · song 2

Orukai irukai

Credits

Singer
P Madhuri Chorus
Lyricist
ONV Kurup
Composer
G Devarajan

Lyrics

ഒരു കൈ ഇരു കൈ ഓരായിരം കൈ ഉയരട്ടെ ഉഴുത കരങ്ങൾ ഉഴുത നിലങ്ങൾക്കുടമകളാകട്ടെ നെറ്റി വിയർപ്പിനാൽ നെഞ്ചിലെ നീരാൽ ഉപ്പു തളിച്ചൊരു മണ്ണിൽ വിതച്ചതെല്ലാം വിളഞ്ഞതെല്ലാം അധികാരത്തൊടു കൊയ്യാൻ ( ഒരു കൈ..)   ഉഴുതു മറിച്ചവരുഴക്കു മണ്ണിന്നുടമകളാകട്ടെ കവഞ്ചിയേന്തിയ കൈകൾ നിയമ ക്കവഞ്ചിയേന്തിയ കൈകൾ തച്ചു തകർത്തൊരു തലമുറകൾ തൻ രക്തമുണങ്ങിയ മണ്ണിൽ ( ഒരു കൈ..)

Published by the catalogue editor. Rights remain with the original creators.