1979 · song 4

Nimishangal Polum [F]

Credits

Singer
Vani Jairam
Lyricist
Bichu Thirumala
Composer
AT Ummer

Lyrics

നിമിഷങ്ങൾ പോലും വാചാലമാകും നിറമുള്ള കതിർമണ്ഡപത്തിൽ മന്ദം മന്ദം പദമൂന്നും നിങ്ങൾക്ക് മംഗളം നേരുന്നു ഞങ്ങൾ താനേ വികാരങ്ങൾ ഊഞ്ഞാലിലാടുന്ന നേരം തരളമായ മാനസം ലഹരിയുള്ളതാകുവാനെൻ ഭാവുകം തോളിൽ വിനോദങ്ങൾ താരാ‍ട്ടു പാടുന്ന കാലം ധന്യമായ ജിവിതം മധുരമുള്ളതാകുവാനെൻ ഭാവുകം നിമിഷങ്ങൾ പോലും വാചാലമാകും നിറമുള്ള കതിർമണ്ഡപത്തിൽ മന്ദം മന്ദം പദമൂന്നും നിങ്ങൾക്ക് മംഗളം നേരുന്നു ഞങ്ങൾ

Published by the catalogue editor. Rights remain with the original creators.