1979 · song 2

Ella dukhavum enikku

From Lovely

Credits

Singer
KJ Yesudas
Lyricist
TV Gopalakrishnan
Composer
MK Arjunan

Lyrics

എല്ലാ ദുഃഖവും എനിയ്ക്കു തരൂ.. എന്റെ പ്രിയസഖി പോയ്‌വരൂ... മനസ്സിൽ പടരും ചിതയിൽ എന്നുടെ മണിക്കിനാവുകൾ എരിയുമ്പോൾ... എല്ലാ ദുഃഖവും എനിയ്ക്കു തരൂ.. എന്റെ പ്രിയസഖി പോയ്‌വരൂ... കഴിഞ്ഞ കഥകൾ മറക്കുക നീ ഈ കണ്ണിർമുത്തിനു വിടപറയൂ... മധുവിധുരാവുകൾ മാദകരാവുകൾ മദനോത്സവമായ് ആഘോഷിയ്ക്കൂ... (എല്ലാ ദുഃഖവും) സുമംഗലീ നീ പോയ്‌വരൂ ജീവിത സുഖങ്ങൾ നിന്നെ തഴുകട്ടേ.. ഇവിടെ ഞാനും എന്നോർമ്മകളും ഇരുളിന്നിരുളിൽ അലയുകയായ്... (എല്ലാ ദുഃഖവും)     .

Published by the catalogue editor. Rights remain with the original creators.