Kummaatti poster

1979 · song 2

Aarambatheerambathu

From Kummaatti

Credits

Singer
Kavalam Narayana Panicker
Lyricist
Kavalam Narayana Panicker
Composer
MG Radhakrishnan Kavalam Narayana Panicker

Lyrics

ആരമ്പത്താരമ്പത്താരമ്പത്താരമ്പത്ത് ഈരമ്പത്തീരമ്പത്തീരമ്പത്തീരമ്പത്ത് ഇല്ലിക്കാട് ഇരിപ്പക്കാട് ഇല്ലാക്കാട് വല്ലാക്കാട് വയ്യാക്കാട് വഴങ്ങാക്കാട് നിരങ്ങാക്കാട്ടീരം ആരമ്പത്തീരമ്പത്തൂരമ്പത്തേരമ്പത്തൈരമ്പ ത്തുടുമ്പത്തുലമ്പത്ത് ചെങ്കീരി കീരാങ്കീരി ചാമീച്ചാമി വീട്ടോരം ആരമ്പത്തീരമ്പത്തൂരമ്പത്തേരമ്പത്തൈരമ്പ ത്തുടുമ്പത്തുലമ്പത്ത് ചെങ്കീരി കീരാങ്കീരി ചാമീച്ചാമി വീട്ടോരം ആരമ്പത്താരമ്പത്താരമ്പത്താരമ്പത്ത് ഈരമ്പത്തീരമ്പത്തീരമ്പത്തീരമ്പത്ത് ഇല്ലിക്കാട് ഇരിപ്പക്കാട് ഇല്ലാക്കാട് വല്ലാക്കാട് വയ്യാക്കാട് വഴങ്ങാക്കാട് നിരങ്ങാക്കാട്ടീരം ആരമ്പത്തീരമ്പത്തൂരമ്പത്തേരമ്പത്തൈരമ്പ ത്തുടുമ്പത്തുലമ്പത്ത് ചെങ്കീരി കീരാങ്കീരി ചാമീച്ചാമി വീട്ടോരം ആരമ്പത്തീരമ്പത്തൂരമ്പത്തേരമ്പത്തൈരമ്പ ത്തുടുമ്പത്തുലമ്പത്ത് ചെങ്കീരി കീരാങ്കീരി ചാമീച്ചാമി വീട്ടോരം

Published by the catalogue editor. Rights remain with the original creators.