1979 · song 3
Kadakkanniloru kadal kandu
Credits
- Singer
-
Vani Jairam
- Lyricist
-
Poovachal Khader
- Composer
-
KV Mahadevan
Lyrics
കടക്കണ്ണിലൊരു കടൽ കണ്ടൂ
കുറച്ചു മുൻപൊരു ചിരി കണ്ടൂ (2)
കിളുന്നു പെണ്ണിൻ കവിളിലൊരാളുടെ
കൈ വിരലെഴുതിയ കുറി കണ്ടൂ (കടക്കണ്ണിലൊരു...)
കിളുന്നു പെണ്ണിൻ കവിളിലൊരാളുടെ
കൈ വിരലെഴുതിയ കുറി കണ്ടൂ (കടക്കണ്ണിലൊരു...)
മറച്ചിടേണ്ട നിൻ കൈമലരാൽ നീ
തടുത്തതും ഞാൻ കണ്ടൂ (2)
നീ മണപ്പുറങ്ങളിൽ കാലുകൾ നാലും എഴുതിയൊരഴകും കണ്ടു
നുള്ളി നുള്ളി കണ്ടു കൊതിച്ചതും കണ്ടൂ
നെഞ്ചിൽ അല്ലി വിടർന്നതും കണ്ടു
താന തന്ത താന തന്ത താനാ
താന തന്ത താന തന്ത താനാ(കടക്കണ്ണിലൊരു...)
കിളുന്നു പെണ്ണിൻ കവിളിലൊരാളുടെ
കൈ വിരലെഴുതിയ കുറി കണ്ടൂ (കടക്കണ്ണിലൊരു...)
ഒളിച്ചിടേണ്ടടീ കളത്തിനുള്ളിൽ ഒളിച്ചിരുന്നതറിഞ്ഞു(2)
തേൻ കനിഞ്ഞ കൈതക്കൂമ്പുകൾ
തേടി കരങ്ങൾ നീണ്ടതറിഞ്ഞു(2)
കള്ളിപ്പെണ്ണിൻ ചുണ്ടിൽ മീശ കൊണ്ടു
മെയ്യിൽ കൈകൾ പടർന്നതും കണ്ടൂ
താന തന്ത താന തന്ത താനാ
താന തന്ത താന തന്ത താനാ (കടക്കണ്ണിലൊരു...)
കിളുന്നു പെണ്ണിൻ കവിളിലൊരാളുടെ
കൈ വിരലെഴുതിയ കുറി കണ്ടൂ (കടക്കണ്ണിലൊരു...)
Published by the catalogue editor. Rights remain with the original creators.