1979 · song 2

Jyothirmayi

From Kannukal

Credits

Singer
S Janaki
Lyricist
Ravi Vilangan
Composer
V Dakshinamoorthy

Lyrics

ജ്യോതിർമയീ നീ നാദബ്രഹ്മമാണോ താരകമന്ത്രമോതും താരകേശ്വരീ തവയൗവ്വനം നൽകും നിന്റെ രാഗം ജ്യോതിർമയീ നീ നാദബ്രഹ്മമാണോ താരകമന്ത്രമോതും താരകേശ്വരീ തവയൗവ്വനം നൽകും നിന്റെ രാഗം ജ്യോതിർമയീ നീ നാദബ്രഹ്മമാണോ രാഗതരംഗിണീ നാദസ്വരൂപിണീ ഭാവകല്ലോലിനീ രാഗതരംഗിണീ നാദസ്വരൂപിണീ ഭാവകല്ലോലിനീ സപ്തസ്വരങ്ങൾതൻ സപ്തവർണ്ണങ്ങളിൽ സമ്പൂർണ്ണചിത്രമായ് നീ ജ്യോതിർമയീ നീ നാദബ്രഹ്മമാണോ അക്ഷരരൂപിണി കച്ഛപി മീട്ടിടുമ്പോൾ നാദപുഷ്പങ്ങൾ വിരിയും അക്ഷരരൂപിണി കച്ഛപി മീട്ടിടുമ്പോൾ നാദപുഷ്പങ്ങൾ വിരിയും രാഗപരാഗമായ് താളം പൂമധുവായ് ലയഗാന ശലഭമായ് ഞാൻ ജ്യോതിർമയീ നീ നാദബ്രഹ്മമാണോ താരകമന്ത്രമോതും താരകേശ്വരീ തവയൗവ്വനം നൽകും നിന്റെ രാഗം ജ്യോതിർമയീ നീ നാദബ്രഹ്മമാണോ

Published by the catalogue editor. Rights remain with the original creators.