Kalliyankattu Neeli poster

1979 · song 3

Swarnam menja

Credits

Singer
KJ Yesudas
Lyricist
Bichu Thirumala
Composer
Shyam

Lyrics

സ്വർണ്ണം മേഞ്ഞ കൊട്ടാരത്തിലെ പഞ്ചമി തിങ്കൾ മേലെ മേലേ നീല വാനിൽ ( സ്വർണ്ണം..) ദൂരേ ദൂരേ ദൂരേ ദൂരേ ദൂരേ ദൂരേ മുന്നിൽ മറ്റൊരു പാലാഴി പളുങ്കായ് നീ (സ്വർണ്ണം..) ഈ രാവിൽ മണിയറയിൽ മതിയൊളി തൂകുമെൻ വാരഴകേ (2) ചിറകുകളായിരം വിടരും വേളയിൽ ചിരിയുടെ മുത്തുമായ് പോരൂ പോരൂ ദേവീ എന്നരികിൽ (സ്വർണ്ണം..) ഈ മാറിൽ തല ചായ്ക്കാൻ ഇവിടെ നഖങ്ങളാൽ കളമെഴുതാൻ (2) മനസ്സുകൾ തങ്ങളിൽ മധുരം പങ്കിടാൻ (2) മലർമണി മഞ്ചലിൽ പോരൂ പോരൂ ദേവീ ഈ വനിയിൽ (സ്വർണ്ണം..)

Published by the catalogue editor. Rights remain with the original creators.