Jeevitham Oru Gaanam poster

1979 · song 5

Septemberil Pootha

Credits

Singer
Vani Jairam
Lyricist
Sreekumaran Thampi
Composer
MS Viswanathan

Lyrics

സെപ്തബറിൽ പൂത്ത പൂക്കൾ എന്റെ സ്വപ്നാടനത്തിൻ സഖികൾ വാടിയിന്നവ മണ്ണിൽ വീണു നെഞ്ചിൽ വാടാത്തൊരോർമ്മയായ് പടർന്നൂ ഡാർലിംഗ് ഓ മൈ ഡാർലിംഗ് ഐ ലവ് യൂ, ഐ ലവ് യൂ (സെപ്തംബറിൽ...) മദ്ധ്യവേനലവധിയിലെ മന്ദഹസിക്കും യാമിനികൾ മായാത്ത സങ്കല്പ സുന്ദരികൾ മാധവ സുഖഗാന പല്ലവികൾ ഐ റിമംബർ ഐ റിമംബർ ദോസ് മിഡ് സമ്മർ നൈറ്റ് ഡ്രീംസ് ലലല ലലല ലലല ലലല ലലല സെപ്തബറിൽ പൂത്ത പൂക്കൾ എന്റെ സ്വപ്നാടനത്തിൻ സഖികൾ

Published by the catalogue editor. Rights remain with the original creators.