Jeevitham Oru Gaanam poster

1979 · song 3

Marakkaanavilla naalu

Credits

Singer
KJ Yesudas Vani Jairam
Lyricist
Sreekumaran Thampi
Composer
MS Viswanathan

Lyrics

മറക്കാനാവില്ലാ നാള് അന്ന് ഭരണങ്ങാനത്ത് പെരുന്നാള് പെരുന്നാള് കൂടാതെ കുർബ്ബാന കൊള്ളാതെ പ്രിയനെ തേടി വന്നൂ മാലാഖ എന്നോമന മാലാഖ മറക്കാനാവില്ലാ നാള്... മാലാഖയ്ക്ക് നീയെന്തു നൽകീ മൗനങ്ങൾ പാടുമീ മനസ്സു നൽകീ മനസ്സും കൊണ്ടവളെവിടെ പോയ് മണിയറയ്ക്കുള്ളിലെ ഗാനമായി (2) മറക്കാനാവില്ലാ നാള്.... ഓശാന പാടിയെൻ നിശ്വാസങ്ങൾ ഒലിവിലയേന്തിയെൻ സങ്കല്പങ്ങൾ മനസ്സും മനസ്സും ലയിച്ചു ചേർന്നാൽ ഓരോ നാളും പെരുന്നാളല്ലേ (2) മറക്കാനാവില്ലാ നാള്....

Published by the catalogue editor. Rights remain with the original creators.