1979 · song 4

Thaalolam kili Raareeram

Credits

Singer
P Jayachandran Vani Jairam
Lyricist
Yusufali Kecheri
Composer
KJ Joy

Lyrics

താലോലം കിളി രാരീരം കാണാം കിനാക്കളായിരം താലോലം കിളി രാരീരം കാണാം കിനാക്കളായിരം മാറിൽ ചേർന്നു മയങ്ങൂ ഇളം മലർമിഴി പൂട്ടിയുറങ്ങൂ മാറിൽ ചേർന്നു മയങ്ങൂ ഇളം മലർമിഴി പൂട്ടിയുറങ്ങൂ താലോലം കിളി രാരീരം കാണാം കിനാക്കളായിരം മാറിൽ ചേർന്നു മയങ്ങൂ ഇളം മലർമിഴി പൂട്ടിയുറങ്ങൂ മാറിൽ ചേർന്നു മയങ്ങൂ ഇളം മലർമിഴി പൂട്ടിയുറങ്ങൂ പാലൊളി വീശും ശശിലേഖേ നീ പൗർണ്ണമിയായ്‌ വളരൂ പാലൊളി വീശും ശശിലേഖേ നീ പൗർണ്ണമിയായ്‌ വളരൂ വാസന്തവനിയിലെ പൂങ്കുരുന്നേ നീ വല്ലരിയായ്‌ പടരൂ വാസന്തവനിയിലെ പൂങ്കുരുന്നേ നീ വല്ലരിയായ്‌ പടരൂ വളരൂ മാറിൽ പടരൂ... താലോലം കിളി രാരീരം കാണാം കിനാക്കളായിരം മാറിൽ ചേർന്നു മയങ്ങൂ ഇളം മലർമിഴി പൂട്ടിയുറങ്ങൂ മാറിൽ ചേർന്നു മയങ്ങൂ ഇളം മലർമിഴി പൂട്ടിയുറങ്ങൂ ആ ഹഹഹാ ആ ഹഹഹാ ജീവതമാകും പാഴ്മരുവിൽ നീ കുളിരലയായ്‌ ഉണരൂ ജീവതമാകും പാഴ്മരുവിൽ നീ കുളിരലയായ്‌ ഉണരൂ അമ്മതൻ മനസ്സിലെ കൂരിരുളിൽ നീ പൊൻവിളക്കായ്‌ വിടരൂ അമ്മതൻ മനസ്സിലെ കൂരിരുളിൽ നീ പൊൻവിളക്കായ്‌ വിടരൂ ഉണരൂ പൂവേ വിടരൂ... താലോലം കിളി രാരീരം കാണാം കിനാക്കളായിരം മാറിൽ ചേർന്നു മയങ്ങൂ ഇളം മലർമിഴി പൂട്ടിയുറങ്ങൂ മാറിൽ ചേർന്നു മയങ്ങൂ ഇളം മലർമിഴി പൂട്ടിയുറങ്ങൂ ആഹാഹാ ആഹാ ഉഹും ലാലാലാ ലാ ലാലാലാലാ

Published by the catalogue editor. Rights remain with the original creators.