1979 · song 3

Raajakumaran pandoru

Credits

Singer
P Jayachandran Vani Jairam Chorus
Lyricist
Yusufali Kecheri
Composer
KJ Joy

Lyrics

ഒഹൊഹൊ..ഒഹൊഹൊ.. രാജകുമാരന്‍ പണ്ടൊരു രാജകുമാരന്‍ രാജകുമാരന്‍ പണ്ടൊരു രാജകുമാരന്‍ കാട്ടിലൊരു കന്യകയെ കണ്ടുനിന്നു മോഹം കൊണ്ടുനിന്നു... കാട്ടിലൊരു കന്യകയെ കണ്ടുനിന്നു മോഹം കൊണ്ടുനിന്നു... രാജകുമാരന്‍ പണ്ടൊരു രാജകുമാരന്‍ രാജകുമാരന്‍ പണ്ടൊരു രാജകുമാരന്‍ കണ്ണിണയും കണ്ണിണയും തമ്മിലിടഞ്ഞു നെഞ്ചില്‍ കുളിരുനിറഞ്ഞു...കുളിരുനിറഞ്ഞു... ഓ കണ്ണിണയും കണ്ണിണയും തമ്മിലിടഞ്ഞു നെഞ്ചില്‍ കുളിരുനിറഞ്ഞു...കുളിരുനിറഞ്ഞു... നടുവില്‍ നിന്ന മലര്‍ശരന്റെ വില്ലുമുറിഞ്ഞു കരിമ്പിന്‍ വില്ലുമുറിഞ്ഞു...വില്ലുമുറിഞ്ഞു... നടുവില്‍ നിന്ന മലര്‍ശരന്റെ വില്ലുമുറിഞ്ഞു കരിമ്പിന്‍ വില്ലുമുറിഞ്ഞു... രാജകുമാരന്‍ പണ്ടൊരു രാജകുമാരന്‍ രാജകുമാരന്‍ പണ്ടൊരു രാജകുമാരന്‍ ഓഹോഹോ..ഓഹോഹോ.. ഓ ..ഓ പാട്ടുപാടി കാട്ടിലവര്‍ പാറിനടന്നു ലോകമാകെ മറന്നു... (2) മതിമറന്നു പ്രേമമെന്ന മദിര നുകര്‍ന്നു ദിവ്യ മദിര നുകര്‍ന്നു... (2) രാജകുമാരന്‍ പണ്ടൊരു രാജകുമാരന്‍ രാജകുമാരന്‍ പണ്ടൊരു രാജകുമാരന്‍ കാട്ടിലൊരു കന്യകയെ കണ്ടുനിന്നു മോഹം കൊണ്ടുനിന്നു... കാട്ടിലൊരു കന്യകയെ കണ്ടുനിന്നു മോഹം കൊണ്ടുനിന്നു... രാജകുമാരന്‍ പണ്ടൊരു രാജകുമാരന്‍ രാജകുമാരന്‍ പണ്ടൊരു രാജകുമാരന്‍

Published by the catalogue editor. Rights remain with the original creators.