1979 · song 1

Cherukiliye

Credits

Singer
Vani Jairam
Lyricist
RK Damodaran
Composer
MK Arjunan

Lyrics

ആഹാ...ആ.....ആ....ആ.... ചെറുകിളിയേ കിളിയേ കിളി കിളിയേ കുറുമൊഴിയേ കളമൊഴിയേ വായോ നീ വായോ മാർഗഴിമാസം വന്നേപോയ് മഞ്ഞണിമാസം മംഗലദേശം എത്തിപ്പോയ് മംഗലദേശം ആതിരയായ് ആടെടി പാടെടി ഓലയെടുക്കടി കൈനോക്കാൻ (ഒരു കിളിയേ...) നീയാം പെണ്ണ് പൂമാരന്റെ കുളിരല്ലോ നിന്റെ നാഭി മന്മഥന്റെ കുളമല്ലോ പൂവമ്പ് നിൻ മെയ്യിൽ കൊണ്ട് തേൻ പൊക്കിൾ നിൻ മാരൻ കട്ടു കാത്തു നിൽക്കുക ഓർത്തുനിൽക്കുക തേടിനിൽക്കുകയാണല്ലോ (ഒരു കിളിയേ...) കന്നിപ്പെണ്ണിൽ കാമമോഹം കൊടികേറി കരളിനുള്ളിൽ പ്രേമത്തിനു കുളിതെറ്റി മണിമുത്തം നിൻ ചുണ്ടിൽ നൽകും കുചകുംഭം നിൻ തോഴൻ നുള്ളും പൂത്തുനിൽക്കുക ഓർത്തുനിൽക്കുക പെയ്തുനിൽക്കുകയല്ലോ നീ (ഒരു കിളിയേ...)

Published by the catalogue editor. Rights remain with the original creators.