1979 · song 2

Inangiyaalum soundaryam

Credits

Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

ഇണങ്ങിയാലും സൗന്ദര്യം നീ പിണങ്ങിയാലും സൗന്ദര്യം അരികിൽ വന്നാലൊരുമ്മ തന്നാൽ അലിഞ്ഞു പോകും മുൻ കോപം (ഇണങ്ങി...)     പ്രേമവലയിൽ വീണു പോയ മീനുകൾ നാം പരൽ മീനുകൾ നാം പേടിച്ചോടാൻ വഴിയില്ല പിണങ്ങി നിന്നാൽ ഫലമില്ല ആലിംഗനത്തിൻ അല്ലൽ മറക്കാം അടുത്തു വാ ഇങ്ങടുത്തു വാ (ഇണങ്ങി..)   നാമുലയും നീലനയനം കനലായോ തീക്കനലായോ ആ കനലിൽ ഞാനെരിയില്ല അകന്നു പോയാൽ കരയില്ല കതിർ മണ്ഡപത്തിൽ റിസർവ്വ് ചെയ്യാം നിന്റെ സീറ്റ് സഖീ നിന്റെ സീറ്റ് (ഇണങ്ങീ..)

Published by the catalogue editor. Rights remain with the original creators.