1979 · song 1

Aaromal janichillallo

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

ആരോമൽ ജനിച്ചില്ലല്ലോ ആത്മാവിൽ ആയിരം വസന്തങ്ങൾ വിടർന്നില്ലല്ലോ അകാശം ഭൂമിയെ പുണർന്നില്ലല്ലോ (ആരോമൽ..)   പൊട്ടിച്ചിരിക്കുമെന്നോർത്ത പൂമുല്ലകൾ പൊട്ടിക്കരയുന്നീയങ്കണത്തിൽ (2) കുഞ്ഞുകാലോടിനടക്കുമെന്നാശിച്ച പൂനിലങ്ങൾ തപ്തനിശ്വാസത്തിൽ (ആരോമൽ..)   കൊച്ചുക്കൈപൂമൊട്ടിൽ ചുംബനമേൽക്കാത്ത പൊൻ കളിപ്പാട്ടങ്ങൾ പൂത്തളത്തിൽ (2) പൊട്ടിച്ചിതറിയ മോഹത്തിൻ പൊൻ വള പൊട്ടുമാറമ്മയോ കണ്ണുനീരിൽ (ആരോമൽ..)

Published by the catalogue editor. Rights remain with the original creators.