1979 · song 3

Parannupoy Nee

Credits

Singer
KJ Yesudas
Lyricist
ONV Kurup
Composer
Salil Chowdhury

Lyrics

പറന്നു പോയ് നീ അകലെ (൨) നിറന്ന പൊൻ ചിറകുമായ് പറന്നണഞ്ഞൂ നിണം വാർന്ന ചിറകുമായ് പറന്നകന്നൂ ( പറന്നുപോയ്) മറന്നെങ്കിലെന്നോർത്തു ഞാൻ മനം നൊന്തു പാടീ ഞാൻ രാവേ വരൂ പകർന്നേകൂ നീയെന്നെ ഉറക്കും ഗാനം ( മറന്നെങ്കിൽ) തുഷാദാരാർദ്രപുഷ്പങ്ങൾ ഇതൾ വീഴ്ത്തുമോർ‌മ്മകൾ നിനക്കായി മാത്രം ഞാൻ ഇറുത്തു വെച്ചൂ ( പറന്നു പോയ്) ഉഷസ്സിന്റെ തീരങ്ങളിൽ ഉണർന്നെത്തി നിൽക്കും ഞാൻ നീ പാടിയോ മലർച്ചുണ്ടിൽ നിന്നൂർന്ന മണികളൂണ്ടോ ( ഉഷസ്സിന്റെ) ഇനി പാടിയുറക്കുവാൻ ഇരുൾപ്പക്ഷി വന്നാലും നിനക്കായി മാത്രം ഞാൻ ഉണർന്നിരിക്കും ( പറന്നു പോയ്)

Published by the catalogue editor. Rights remain with the original creators.