1979 · song 1

Bhoominandini

Credits

Singer
S Janaki
Lyricist
ONV Kurup
Composer
Salil Chowdhury

Lyrics

ഭൂമിനന്ദിനി നിൻ കണ്ണുനീർക്കനൽ ചൊരിഞ്ഞ വീഥിയിൽ വീണൂ ഞാൻ വീണപൂവിനുയിർ നൽകുവാൻ  ഒരു സൂര്യരശ്മി വരവായ് ( ഭൂമിനന്ദിനീ... ) അളകങ്ങൾ തലോടി മെല്ലെ മുറിവോലുന്നൊരെൻ മാറിൽ മുത്തം ചാർത്തീ (2) ജീവനമന്ത്രങ്ങൾ കാതിൽ ചൊല്ലീ ജന്മം തരൂ പുനർജന്മം തരൂ ( ഭൂമിനന്ദിനി.. ) കുരിശേന്തും കരങ്ങൾ തേടീ നിണമൂറും നിൻ സൗവർണ്ണ പാദം തേടി (2) ഈവഴി എന്നും ഞാൻ വന്നു നില്പ്പൂ നീ വന്നുവോ ഇന്നു നീ വന്നുവോ ( ഭൂമിനന്ദിനി.. )

Published by the catalogue editor. Rights remain with the original creators.